video
play-sharp-fill

ഗതാഗത സെക്രട്ടറിയുടെ കാറിന് മുന്‍പില്‍ മത്സരയോട്ടം; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബിജു പ്രഭാകർ ; സ്വകാര്യ ബസിന്റെ പെര്‍മിറ്റ് പോയി

സ്വന്തം ലേഖകൻ കാക്കനാട്: കലൂരില്‍ മത്സരയോട്ടം നടത്തിയ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. പെരുപ്പടപ്പ്-ആലുവ റൂട്ടിലോടുന്ന വചനം എന്ന ബസിന്റെ പെര്‍മിറ്റാണ് റദ്ദാക്കിയത്. കെഎസ്‌ആര്‍ടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ സഞ്ചരിച്ച കാറിന് മുന്നിലൂടെയാണ് ബസ് മത്സരയോട്ടം നടത്തിയത്. സമാന രീതിയില്‍ […]

കെഎസ്ആര്‍ടിസിയിലെ 100കോടിയുടെ സാമ്പത്തിക ക്രമക്കേട്; ഫയലുകള്‍ കാണാനില്ല; വിജിലന്‍സ് അന്വേഷണം വൈകുന്നു; പ്രതികരിക്കാതെ എംഡി ബിജു പ്രഭാകര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 100 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന എംഡി ബിജു പ്രഭാകറിന്റെ ആരോപണത്തിന്മേലുള്ള അന്വേഷണം അട്ടിമറിക്കാന്‍ നീക്കം. ആരോപണം ഉന്നയിച്ച് രണ്ടാഴ്ച പിന്നിട്ടെങ്കിലും വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയില്ല. എക്‌സിക്യൂട്ടീവ് ഡയറക്ടറോട് വീശദീകരണം ചോദിച്ചു എന്നത് മാത്രമാണ് […]