ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്ന് കാണാതായ ബിജു കുര്യന്‍ നാളെ തിരിച്ചെത്തിയേക്കും; ബിജു മുങ്ങിയത് പുണ്യസ്ഥലങ്ങള്‍ സന്ദർശിക്കാനെന്ന് വിവരം
സ്വന്തം ലേഖകൻ കൊച്ചി: ആധുനിക കൃഷി രീതികള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇസ്രയേലിലേക്ക് കൊണ്ടു പോയ സംഘത്തില്‍ നിന്ന് കാണാതായ കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ നാളെ കേരളത്തില്‍ തിരിച്ചെത്തും. ഞായറാഴ്ച ഉച്ചയ്ക്ക് ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് […]