അതിഥി തൊഴിലാളിയുടെ മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ വെടിവെപ്പ് ; സുരക്ഷയൊരുക്കി ബീഹാർ പോലീസ്
പൂർണിയ: കോഴിക്കോട് വച്ച് മരണപ്പെട്ട അതിഥി തൊഴിലാളിയുമായി പോയ ആംബുലൻസിന് സുരക്ഷയൊരുക്കി ബിഹാർ പൊലീസ്. ബിഹാറിലെ പൂർണിയ ജില്ലയിലേക്ക് മൃതദേഹവുമായി പോകുകയായിരുന്ന ഈ ആംബുലൻസിന് നേരെ ഇന്നലെ മധ്യപ്രദേശിൽ വച്ച് വെടിവയ്പ്പുണ്ടായിരുന്നു. ജബൽപൂർ – റിവ ദേശീയപാതയിൽ വച്ചാണ് ആംബുലൻസിന് നേരെ […]