അത്താഴം മുടക്കുന്ന നീർക്കോലിയായി എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ ; ഒറ്റ സീറ്റിൽ മാത്രമാണ് വിജയമെങ്കിലും പാസ്വാൻ അട്ടിമറിച്ചത് നിതീഷിന്റെ ഇരുപതോളം സീറ്റുകൾ ; ഒറ്റകക്ഷിയായി വിജയിച്ചിട്ടും ബീഹാർ രാഷ്ട്രീയത്തിലെ കിങ്ങ്‌മേക്കറിന്റെ മകനെ തള്ളാതെ സംഘപരിവാർ
സ്വന്തം ലേഖകൻ ന്യൂഡൽഹി: വളരെ നാടകീയമായ മാറ്റങ്ങൾക്കൊടുവിലാണ് ഒറ്റകക്ഷിയായി എൻ.ഡി.എ ബീഹാറിൽ വിജയമുറപ്പിച്ചത്. തെരഞ്ഞെടുപ്പിൽ ബീഹാർ രാഷ്ട്രീയത്തിലെ കിങ്ങ്‌മേക്കറായ രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അത്താഴം മുടക്കുന്ന നീർക്കോലിയുടെ രൂപത്തിലാണ് ബീഹാറിൽ എൽജെപി […]