video
play-sharp-fill

കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി ; ബി.ജെ.പി സഖ്യം ഭരിക്കുന്ന ബീഹാറിൽ എൻ.ആർ.സി നടപ്പാക്കില്ല : മുഖ്യമന്ത്രി നിതീഷ് കുമാർ

സ്വന്തം ലേഖകൻ പട്‌ന: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബീഹാറിൽ എൻ.ആർ.സി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാർ. സംസ്ഥാന നിയമസഭയിലാണ് അദ്ദേഹം നിർണായക പരാമർശം നടത്തിയത്. എല്ലാ പാർട്ടികളും അംഗീകരിക്കുകയാണെങ്കിൽ സി.എ.എയിൽ ചർച്ചയാവാം. പാർലമെന്റിൽ ഇനിയും നിയമം സംബന്ധിച്ച് ചർച്ചകളാവാമെന്നും […]