ഇത്തവണ തീപാറുന്ന മത്സരം…!പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ബിഗ്ഗ് ബോസ് സീസണ്‍ 5 എത്തുന്നു; ലോഗോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ ; മാര്‍ച്ച് അവസാനത്തോടെ സീസണ്‍ 5 ആരംഭിക്കുമെന്ന് സൂചന
മലയാളത്തിൽ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്.. ബിഗ് ബോസിന്റെ കഴിഞ്ഞ നാല് സീസണുകളും വമ്പൻ ഹിറ്റായിരുന്നു. മലയാളി പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിരുന്ന ബിഗ് ബോസിന്റെ അഞ്ചാമത്ത് സീസൺ ഉടൻ ആരംഭിക്കുന്നു. അതിന് മുന്നോടിയായി റിയാലിറ്റി […]