video
play-sharp-fill

ബിഗ് ബസാറില്‍ ഏറ്റവും വിലക്കുറവിന്റെ ആറുദിവസങ്ങള്‍ ; സബ്‌സേ സസ്‌തേ ദിന്‍ ജനുവരി 26 മുതല്‍ 31 വരെ

സ്വന്തം ലേഖകൻ കോട്ടയം : ഒട്ടേറെ ഇളവുകളും ഓഫറുകളുമായി, ബിഗ് ബസാറിന്റെ ഏറ്റവും വിലക്കുറവിന്റെ ആറു ദിവസങ്ങള്‍ക്ക് ജനുവരി 26-ന് തുടക്കമായി. ഷോപ്പിങ്ങിന് ഓണ്‍ലൈനില്‍ മുന്‍കൂറായി പണമടയ്ക്കുന്നവര്‍ക്ക് 20 ശതമാനത്തിലധികം കിഴിവുകളും നേടാം. 2500 രൂപ shop.bigbazaar.com -ല്‍ അടച്ചാല്‍ 3000 […]