video
play-sharp-fill

നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് മറിഞ്ഞു; 32 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ ഭോപാല്‍: ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അറുപത് യാത്രക്കാരില്‍ 32 പേര്‍ക്ക് ദാരുണാന്ത്യം. രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. സിധിയില്‍ നിന്ന് സാത്നയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ശാര്‍ദ കനാലിലേക്കാണ് […]