video
play-sharp-fill

നടി ഭാമ വിവാഹിതയായി

സ്വന്തം ലേഖകൻ കോട്ടയം : നടി ഭാമ വിവാഹിതയായി. കുടുംബ സുഹൃത്തും ദുബായിയിൽ ബിസിനസുകാരനുമായ അരുൺ ജഗദീശാണ് വരൻ. കോട്ടയത്തെ വിൻസർ കാസിൽ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ. അടുത്തസുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. സുരേഷ് ഗോപി, മിയ, വിനു മോഹൻ തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു. കുടുംബങ്ങൾ തമ്മിൽ നേരത്തെ അറിയാമായിരുന്നുവെങ്കിലും വിവാഹം അപ്രതീക്ഷിതമായി തീരുമാനിച്ചതാണെന്ന് അടുത്തിയെ ഒരു അഭിമുഖത്തിൽ ഭാമ പറഞ്ഞിരുന്നു. കൊച്ചിയിൽ താമസിക്കുന്ന അരുൺ ജഗദീശ് വളർന്നതു കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്. 2007 ൽ ലോഹിതദാസ് […]