video
play-sharp-fill

‘ജിം കെനി’യായി മോഹന്‍ലാല്‍; സംവിധാനം ചെയ്യാനിരിക്കുന്ന വലിയ ചിത്രത്തെക്കുറിച്ച്‌ ഭദ്രന്‍

സ്വന്തം ലേഖകൻ താന്‍ പുതിയതായി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചും പറയുകയാണ് ഭദ്രന്‍. താന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകനെന്ന് ഭദ്രന്‍ പറയുന്നു. വലിയ രണ്ട് സിനിമകളുടെ പണിപ്പുരയിലാണ് ഞാനിപ്പോള്‍. ജൂതന്‍ […]