video
play-sharp-fill

ആറു ദിവസം മുൻപ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച ബംഗളൂരു മൈസൂർ എക്സ്പ്രസ്സ് വേയിൽ വെള്ളക്കെട്ട്;

സ്വന്തം ലേഖകൻ ബംഗളൂരു: ഒരാഴ്ചക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബംഗളൂരു മൈസൂർ എക്സ്പ്രസ്സ് വേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ രാത്രി പെയ്ത നേരിയ മഴ വെള്ളക്കെട്ടുണ്ടാവാനും ഗതാഗതം മന്ദഗതിയിലാകാനും കാരണമായി. രാമനഗരയ്ക്കും ബിഡഡിക്കുമിടയിൽ സംഘബസവന ദോഡിക്ക് സമീപമുള്ള അണ്ടർ […]