ചൂട് കാലം തണുപ്പിക്കാൻ ബിയര്‍ കുടിച്ച് മലയാളികള്‍; സംസ്ഥാനത്ത് ബിയര്‍ വിൽപ്പനയിൽ വൻകുതിപ്പ്; ജനപ്രിയ ബ്രാൻ്റായ ജവാന്‍റെ ഉൽപാദനം ഉയർത്താനും നീക്കം
സ്വന്തം ലേഖകൻ തിരുവനന്തപുരം: ചൂട് ക്രമാതീതമായി വർധിച്ചതോടെ സംസ്ഥാനത്ത് ബീയർ വില്‍പനയിൽ വർധനവ്. പ്രതിദിനം 10,000 കെയ്സ് വരെയാണ് ഇപ്പോൾ അധിക വിൽപന. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15 മുതല്‍ സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്‍റെ പ്രതിദിന ഉല്‍പാദനം 15,000 കെയ്സാക്കി […]