ഡൽഹിയിൽ സ്ത്രീകൾ ഇനി ബസ് ചാർജ് നൽകേണ്ടതില്ല, സൗജന്യ യാത്രയൊരുക്കി അരവിന്ദ് കെജ്‌രിവാൾ
സ്വന്തം ലേഖകൻ ന്യൂഡൽഹി: സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ഡൽഹിയിൽ ഇനി സ്ത്രീകൾ ബസ് ചാർജ് നൽകേണ്ടതില്ല. വനിതകൾക്കായി എ.എ.പി. സർക്കാർ പ്രഖ്യാപിച്ച സൗജന്യ ബസ് യാത്ര പദ്ധതി ഇന്ന് മുതൽ ആരംഭിക്കും. ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷൻ(ഡി. ടി. സി.) ബസുകളിലും ക്ലസ്റ്റർ […]