വാഹനാപകടത്തില്‍ നടന്‍ ബേസില്‍ ജോര്‍ജ്ജ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം ; അപകടം സംഭവിച്ചത് മൂവാറ്റുപുഴയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് കാര്‍ പാഞ്ഞ് കയറി
സ്വന്തം ലേഖകന്‍ കൊച്ചി : വാഹനാപകടത്തില്‍ യുവനടന്‍ ബേസില്‍ ജോര്‍ജ്ജ് അടക്കം മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ നടന്‍ ബേസില്‍ ജോര്‍ജ്ജ്, സുഹൃത്തുക്കളായ അശ്വിന്‍ ജോയ്, നിതിന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മൂവാറ്റുപുഴയില്‍ വച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ […]