ഇനി ബാർബർഷോപ്പിൽ പോയി മുടി വെട്ടാം ; ലോക് ഡൗണിൽ ആഴ്ചയിൽ രണ്ട് ദിവസം തുറന്ന് പ്രവർത്തിക്കാൻ ബാർബർ ഷോപ്പുകൾക്ക് അനുമതി
സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് സംസ്ഥാനത്തെ ബാർബർ ഷോപ്പുകൾക്ക് ഇളവ്.ലോക് ഡൗണിൽ ആഴ്ചയിൽ രണ്ട് ദിവസം ബാർബർ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. ഏപ്രിൽ 20 ന് ശേഷം ശനി, ഞായർ ദിവസങ്ങളിലാണ് […]