video
play-sharp-fill

 പ്രധാനമന്ത്രിയായി തന്നെ തെരഞ്ഞടുത്തതിന് മന്‍ മോഹന്‍ സിംഗ് എപ്പോഴും സോണിയയോട്  കടപ്പെട്ടിരുന്നു ; സിംങ്ങിനെ കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുത്തതിന് പിന്നില്‍ സോണിയ ഗാന്ധിയുടെ ദീര്‍ഘവീക്ഷണം; വലിയ രാഷ്ട്രീയ ചർച്ചകൾക്ക്  വഴിയൊരുക്കി ഒബാമയുടെ പുസ്തകം

സ്വന്തം ലേഖകൻ ന്യൂഡൽഹി :   മൻ മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുത്തതിന് പിന്നില്‍ സോണിയ ഗാന്ധിയുടെ ദീര്‍ഘവീക്ഷണമായിരുന്നെന്നാണ് ഒബാമ.  മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ എഴുതിയ പുസ്തകത്തിലാണ് ഇങ്ങനെ കുറിച്ചിരിക്കുന്നത്. ദ പ്രോമിസ്ഡ് ലാന്റ്  എന്ന പുസ്തകത്തിലാണ് […]