ജയിലിൽ പോയി കേസുപിടുത്തം : ബി. എ ആളൂരിന്റെ സന്നദ് റദ്ദാക്കണം ; ബാർ കൗൺസിൽ
കൊച്ചി: ജയിലിൽ പോയി കേസുപിടുത്തം നടത്തിയ ബി. എ ആളൂരിന്റെ സന്നദ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ രംഗത്ത് വന്നു. ബാർ കൗൺസിലിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് ആളൂർ പ്രവർത്തിക്കുന്നത് എന്നാരോപിച്ചാണ് ബാർ കൗൺസിൽ രംഗത്തെത്തിയിരിക്കുന്നത്. ജയിലിൽ പോയി കേസ് പിടിക്കുന്നതുൾപ്പെടെ ആളൂരിനെതിരെ […]