ഇടപാടുകാർ ശ്രദ്ധിക്കുക ….! സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു ; പുതിയ സമയക്രമീകരണം ഇങ്ങനെ
സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ സംസ്ഥാനത്ത് ബാങ്കുകളുടം പ്രവർത്തന സമയം ക്രമീകരിച്ചു. എന്നാൽ സംസ്ഥാനത്ത് ചില ജില്ലകളിൽ ഇളവുകൾ നൽകിയതോടെ ് ബാങ്കുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. ഇന്നുമുതൽ പുതിയ സമയക്രമം നിലവിൽ വരുന്നത്. […]