ആഘോഷങ്ങൾ നിരവധി; 2023 ഏപ്രിൽ മാസത്തിൽ 15 ബാങ്ക് അവധികൾ..! മറക്കരുത് ഈ ദിവസങ്ങൾ
സ്വന്തം ലേഖകൻ 2023 ഏപ്രിൽ മാസത്തിൽ ധാരാളം ബാങ്ക് അവധികൾ വരുന്നു. ഇന്ത്യയിലെ മൊത്തം ബാങ്കുകൾക്കും ഏപ്രിൽ മാസത്തിൽ വാരാന്ത്യങ്ങൾ ഉൾപ്പെടെ 15 ദിവസം ബാങ്കുകൾ അവധിയിലാണ്.അതിനാൽ ഏപ്രിൽ മാസത്തിൽ ബാങ്കുകളിൽ എത്തുന്നവർ ഈ അവധി ദിവസങ്ങൾ അനുസരിച്ച് ബാങ്ക് ഇടപാടുകൾ […]