video
play-sharp-fill

മകൻ ഐ.പി.എസുകാരൻ,അമ്മ അസിസ്റ്റന്റ് പബ്ലിക് ഇൻഫർഷേൻ ഓഫീസർ ; ബാങ്കുകളിൽ നിന്ന് കോടികൾ തട്ടിയെടുത്ത അമ്മയും മകനും അറസ്റ്റിൽ

  സ്വന്തം ലേഖിക ഗുരുവായൂർ: വ്യാജ ഐപിഎസ് ഓഫീസറായി ചമഞ്ഞ് മകനും സര്ക്കാര് ജോലിക്കാരിയായി ചമഞ്ഞ് അമ്മയും ചേർന്ന് ബാങ്കുകളെ കബളിപ്പിച്ച് സ്വന്തമാക്കിയത് 28 കാറുകളും ഒരു ബുള്ളറ്റും. ഒപ്പം ബാങ്ക് മാനേജരെ പറ്റിച്ച് 95 പവനും 25 ലക്ഷം രൂപയും […]