video
play-sharp-fill

കോവിഡിൽ ഒറ്റപ്പെട്ട് കേരളം : കേരളത്തിൽ നിന്നും എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബംഗാളും തമിഴ്‌നാടും ; കോവിഡ് പ്രതിരോധത്തിൽ കേരളാ മോഡൽ പാളുന്നുവോ..?

സ്വന്തം ലേഖകൻ കൊച്ചി: തുടക്കത്തിൽ കോവിഡ് പ്രതിരോധത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ഇപ്പോൾ കോവിഡ് കേസിന്റെ കാര്യത്തിൽ കേരളം ഒറ്റപ്പെടുന്ന സ്ഥിതിയാണ് ഉള്ളത്. കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ മറ്റുസംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. […]