ഭാര്യയെ ആശുപത്രിയിലാക്കി തിരിച്ചു വരുന്നതിനിടെ ബസിൽ വച്ച് വയോധികന് ദാരുണാന്ത്യം ; സംഭവം ബാലരാമപുരത്ത്
സ്വന്തം ലേഖകൻ ബാലരാമപുരം: ഭാര്യയെ ആശുപത്രിയിൽ കാണിച്ച് മടങ്ങി വരുന്ന വഴി ബസിൽ വച്ച് ഭർത്താവിന് ദാരുണാന്ത്യം. ബസ് യാത്രയ്ക്കിടയിൽ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ടുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. ബാലരാമപുരം വാണിനഗർ തെരുവ് മൻസിലിൽ നിസാർ(60) ആണ് മരിച്ചത്. ബാലരാമപുരം ഹൗസിങ് […]