video
play-sharp-fill

ഒരു പകർച്ചവ്യാധിക്ക് മുൻപിലും ഇന്ത്യ ഇതുവരെ അടിയറവ് പറഞ്ഞിട്ടില്ല ; അതുകൊണ്ട് കൊറോണ ബ്രോ, ഐ ഫീൽ സോറി ഫോർ യു മാൻ : സമൂഹ മാധ്യമങ്ങളിൽ വൈറലായി വ്യവസായി ബാലാജി വിശ്വനാഥിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ പോയപ്പോഴുണ്ടായ നല്ല അനുഭവം പങ്കുവെച്ച ബംഗളൂരു വ്യവസായി ബാലാജി വിശ്വനാഥിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ വച്ച് തനിക്ക് ഉണ്ടായ അനുഭവവും ഗവൺമെന്റ് ആശുപത്രികളിലെ ചികിത്സാരീതി എത്രത്തോളം […]