‘സന്തോഷവും സമൃദ്ധിയും ഐക്യവും ഉണ്ടാകട്ടെ’; ബലിപെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ലോകത്തിലെ വിവിധ മുസ്ലിം നേതാക്കള്‍ക്ക് ആശംസകള്‍ അറിയിച്ച് സന്ദേശമയച്ചു
സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന് ബലിപെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദിവസത്തിൽ എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ, സമൂഹത്തിൽ ഐക്യം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ലോകത്തിലെ വിവിധ മുസ്ലീം നേതാക്കൾക്ക് ബലി പെരുന്നാൾ ആശംസകൾ […]