ഗൂഗിള്‍ നിരോധിച്ച തെറി വാക്കുകള്‍ ഏതൊക്കെയെന്ന് അറിയുമോ? ; മോശം വാക്ക് ടൈപ്പ് ചെയ്താല്‍ ഇനി NOT HELP എന്ന് ഉത്തരം ലഭിക്കും
സ്വന്തം ലേഖകന്‍ മുംബൈ: പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലും മാത്രമല്ല വീടനകത്തു വരെ മോശമായ വാക്കുകള്‍ ഉപയോഗിക്കുന്നവരാണ് അധികവും. തെറി വ്യാപകമായ സാഹചര്യത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് ഗൂഗിള്‍. ഒരു കാര്യം സെര്‍ച്ച് ചെയ്യുമ്പോള്‍ ഏറ്റവും കൃത്യമായ ഉത്തരം ലഭിക്കാന്‍ വേണ്ടിയും, മോശം […]