video
play-sharp-fill

തുമ്പിക്കൈ അറ്റ നിലയിൽ കുട്ടിയാന; കണ്ടെത്തിയത് അതിരപ്പിള്ളി പ്ലാന്റേഷന്‍ എണ്ണപ്പനതോട്ടത്തില്‍ ;തുമ്പിക്കൈ ഇല്ലാതെ ആനക്കുട്ടി അതിജീവിക്കുമോയെന്ന് ആശങ്ക

സ്വന്തം ലേഖകൻ അതിരപ്പിള്ളി: അതിരപ്പിള്ളിയില്‍ തുമ്പിക്കൈ അറ്റ നിലയില്‍ ആനക്കുട്ടിയെ കണ്ടെത്തി. അതിരപ്പിള്ളി പ്ലാന്റേഷന്‍ എണ്ണപ്പനതോട്ടത്തിലാണ് തുമ്പിക്കൈ അറ്റുപോയ നിലയില്‍ ആനക്കുട്ടിയെ കണ്ടെത്തിയത്. പ്രദേശവാസിയായ സജില്‍ ഷാജു എന്നയാളാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. ഏഴാറ്റുമുഖം മേഖലയില്‍ ഇന്നലെ വൈകിട്ടോടെയാണ് സജിൽ ആനക്കുട്ടിയെ കണ്ടത്. […]