തുറന്ന സംവാദത്തിന് രാംദേവിനെ ക്ഷണിച്ച് ഐഎംഎ; പക്ഷേ, ഒരു നിബന്ധനയുണ്ട്; ‘മിണ്ടരുത്..’; രാംദേവ് കാഴ്ചക്കാരനായി മാത്രം പങ്കെടുത്താല്‍ മതി; സംവാദത്തില്‍ മിണ്ടരുതെന്ന് കത്തില്‍ പ്രത്യേക പരാമര്‍ശം; സംവാദത്തിന്റെ തീയതിയും സമയവും രാംദേവിന് തീരുമാനിക്കാം
സ്വന്തം ലേഖകന്‍ ഡെറാഡൂണ്‍: പൊതുവേദിയില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്ന സംവാദത്തിന് യോഗ ഗുരു രാംദേവിനെ ക്ഷണിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ഉത്തരാഖണ്ഡ് ഘടകം. പതഞ്ജലി യോഗപീഠിലെ യോഗ്യതയുള്ള ആയുര്‍വേദ ആചാര്യന്മാരുടെ സംഘം രൂപീകരിച്ച് ഐഎംഎ ഉത്തരാഖണ്ഡ് ഘടകത്തിലെ ഡോക്ടര്‍മാരുമായി സംവാദം […]