ബി ആന്റ് എസ് ആർട്ട് എക്‌സലൻസ് പുരസ്‌കാരം കൃഷ്ണപ്രസാദിനും കാർട്ടൂണിസ്റ്റ് ജിതേഷിജിയ്ക്കും
സ്വന്തം ലേഖകൻ കോട്ടയം: ശിൽപചിത്രചലച്ചിത്ര രംഗത്തെ പ്രതിഭകൾക്കായി ചങ്ങനാശ്ശേരി ബി ആന്റ് എസ് ശിൽപചിത്ര സ്റ്റുഡിയോ കം കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പ്രഥമ ബി ആന്റ് എസ് ആർട്ട് എക്‌സലൻസ് പുരസ്‌കാരം ചലച്ചിത്ര താരവും കേന്ദ്ര ഫിലിം സെൻസർ ബോർഡംഗവുമായ […]