അബ്ദുൾ അസീസിന്റെ കഴുത്ത് ഞെരിച്ചത് രണ്ടാനമ്മയുടെ മകൻ ; നോമ്പുകാലത്ത് വീട്ടിലെ ഫാനിൽ 15കാരൻ തുങ്ങിമരിച്ചെന്ന വീട്ടുകാരുടെ വാദം നാട്ടുകാർക്ക് സംശയമായി ; അന്വേഷണത്തിനായി അർധ സഹോദരനെ നാട്ടിലെത്തിക്കും : അതിക്രൂര മർദ്ദന ദൃശ്യങ്ങൾ പകർത്തിയത് രണ്ടാനമ്മയെന്ന് സംശയം
സ്വന്തം ലേഖകൻ കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിലെ സ്‌കൂൾ വിദ്യാർത്ഥിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അബ്ദുൾ അസീസിന്റെ കഴുത്ത് സഹോദരൻ ഞെരിക്കുന്ന ദൃശ്യങ്ങളിലൂടെ പുറത്തുവരുന്നത് കുടുംബത്തിന്റെ ദുരൂഹതയാണ്. അസീസിന്റെ മരണം നടന്ന് ഒരു വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിലാണ് […]