അസീസിനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പകർത്തിയത് ബന്ധുവായ യുവതി ; വീഡിയോ മറ്റൊരാൾക്ക് അയച്ചുകൊടുത്ത ശേഷം ഡിലീറ്റ് ചെയ്തു ; വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടത് യുവതിയുടെ ഭർത്താവും അസീസിന്റെ പിതാവും തമ്മിൽ വാക്കേറ്റമുണ്ടായതോടെ
സ്വന്തം ലേഖകൻ കോഴിക്കോട്: നാദാപുരത്ത് വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പകർത്തിയത് ബന്ധുവായ യുവതി. അസീസിന്റെ അർധ സഹോദരൻ സഫ്വാൻ മർദ്ദിക്കുന്നതും കഴുത്തു ഞെരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ബന്ധുവായ യുവതി മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ മറ്റൊരാൾക്ക് യുവതി […]