video
play-sharp-fill

അയോധ്യ വിധിക്ക് മുന്നോടിയായി രാജ്യം ഒരുങ്ങുന്നു ; പൊലീസുകാരുടെ ലീവുകൾ റദ്ദാക്കുന്നു, ജയിലുകളിലും തയ്യാറെടുപ്പ്

  ന്യൂഡൽഹി : അയോധ്യ ഭൂമിതർക്ക വിഷയത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉൾപ്പെട്ട സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് വിധി പ്രസ്താവിക്കാനിരിക്കെ കനത്ത സുരക്ഷയിൽ രാജ്യം. റാം ലല്ല പ്രതിനിധികൾ, ഹിന്ദു സംഘടനയായ നിർമോഹി അഖാദ, സുന്നി കേന്ദ്ര വഖ്ഫ് […]