ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ തട്ടിപ്പ് : 171 ആശുപത്രികൾക്കെതിരെ നടപടി
സ്വന്തം ലേഖിക ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ തട്ടിപ്പ് നടത്തിയ 171 ആശുപത്രികൾക്കെതിരെ സർക്കാർ നടപടിയെടുത്തു.എം പാനൽ ലിസ്റ്റിൽനിന്ന് ആശുപത്രികളെ ഒഴിവാക്കിയതോടൊപ്പം 4.5 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഗുജറാത്ത്, ചത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തരാഗണ്ഡ് തുടങ്ങിയ […]