നിർദ്ദിഷ്ട അയർക്കുന്നം ബൈപാസ് യാഥാർത്ഥ്യമാക്കുവാൻ ആവുന്നതെല്ലാം ചെയ്യും: ഉമ്മൻചാണ്ടി
സ്വന്തം ലേഖിക അയർക്കുന്നം: മുടങ്ങി കിടക്കുന്ന അയർക്കുന്നം ബൈപാസ് യാഥാർത്ഥ്യമാക്കുവാൻ സത്വര നടപടികൾ സ്വീകരിക്കുമെന്നും, ബൈപാസ് നിർമ്മാണത്തിനായ് സ്ഥലം ലഭ്യമാക്കേണ്ട സ്ഥല ഉടമകളുടെ യോഗം വിളിച്ചു ചേർത്തു തീരുമാനം എടുക്കുമെന്നും, അധികാരികളുമായി ഉടൻ ചർച്ച നടത്തുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു അയർക്കുന്നം […]