video
play-sharp-fill

ജില്ലാ കളക്ടറുടെ വാക്കിന് പുല്ല് വില നൽകി ഓട്ടോറിക്ഷ ഡ്രൈവർമാർ ; കളക്ടർ അങ്ങനെ പലതും പറയും ഞങ്ങളുടെ വണ്ടിയിൽ തോന്നിയാൽ മീറ്റർ ഇടും

  സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ കളക്ടറുടെ വാക്കിന് പുല്ല് വില നൽകി നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ. സെപ്റ്റംബർ ഒന്ന് മുതൽ കോട്ടയം ടൗണിൽ മീറ്ററിട്ട് സർവീസ് നടത്താൻ കളക്ടർ ഉത്തരവിറക്കിയിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവർമാർ സമരം നടത്തിയെങ്കിലും ജില്ലാ കളക്ടർ , മോട്ടോർ വാഹന വകുപ്പ് വഴങ്ങാതെ വന്നതോടെ മീറ്റർ ഇട്ട് സർവീസ് നടത്തുമെന്ന് ഓട്ടോറിക്ഷാ യൂണിയനുകൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ കളക്ടർ ഉത്തരവിട്ട് മൂന്ന് മാസമായിട്ടും പല ഓട്ടോകളും മീറ്റർ സർവീസ് നടത്തുന്നില്ല. സമരം ഒത്തുതീർപ്പാക്കൻ യൂണിയൻ നേതൃത്വം വാക്കു പറഞ്ഞുവെങ്കിലും നടപ്പാക്കാൻ പല […]