അഗ്നിക്കിരയായതില്‍ അധികവും കാറുകള്‍; ഓടുന്ന വാഹനങ്ങളിലെ തീപിടിത്തങ്ങൾക്ക് കാരണം ഇതൊക്കെയോ?ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
സ്വന്തം ലേഖകൻ അടുത്ത കാലത്ത് സമീപകാലത്ത് ഏറ്റവും കൂടുതലായി നാം കേള്‍ക്കുന്ന വാര്‍ത്തയാണ് ഓടുന്ന വാഹനങ്ങളിലെ തീപിടിത്തം. ഇന്നലെയും സമാനമായ സംഭവത്തിന് കേരളം സാക്ഷ്യം വഹിച്ചു. വാഹനങ്ങള്‍ തീപിടിക്കാതെ സംരക്ഷിക്കുന്നതിനും അഥവാ തീ പിടിച്ചാല്‍ അപകടം ഒഴിവാക്കുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് […]