ഹ്യുണ്ടായിയുടെ കോംപാക്ട് സെഡാൻ ‘ഓറ’ ; ജനുവരി 21 ന് വിപണിയിൽ
സ്വന്തം ലേഖിക കൊച്ചി : ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ മോഡലായ കോംപാക്ട് സെഡാൻ ‘ഓറ’ വിപണിയിലെത്തി. ഓറ ഇന്ത്യൻ വിപണിയിലെത്തുക ജനുവരി 21-ന് ആയിരിക്കും. വില തീരുമാനിച്ചില്ലെങ്കിലും ആറു ലക്ഷം രൂപ മുതൽ ഒമ്പതു ലക്ഷം രൂപ വരെ പ്രതീക്ഷിക്കാവുന്നതാണ്. […]