video
play-sharp-fill

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, ആറുപേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ നെടുമങ്ങാട്: കളിക്കളത്തിലെ കയ്യാങ്കളിയെ തുടര്‍ന്ന് ആനാട് നാഗച്ചേരിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറു പേര്‍ അറസ്റ്റില്‍. കരിങ്കട വി.വി. ഹൗസില്‍ വിനീത് (38), ആനാട് മണ്ഡപം കല്ലടക്കുന് തടത്തരികത്ത് വീട്ടില്‍ മിഥുന്‍ (മനു-32), മൊട്ടക്കാവ് ചാവറക്കോണം റോഡരികത്ത് […]