ഞാൻ തോട്ടത്തിൽ കത്തിയെറിഞ്ഞ് കളിക്കുമ്പോൾ അക്ക അതുവഴി ഫോൺ ചെയ്തുകൊണ്ട് പോകുന്നത് കണ്ടെന്ന് 12കാരന്റെ മൊഴി ; കത്തി കൊണ്ട് എറിഞ്ഞാലും കുത്തിയാലും ആ മുറിവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോകർമാരും : അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടിയ്ക്ക് കത്തിക്കൊണ്ട് മുറിവേറ്റ സംഭവത്തിൽ ദുരൂഹത തുടരുന്നു
സ്വന്തം ലേഖകൻ അട്ടപ്പാടി: ആദിവാസി യുവതിയുടെ മുതുകത്ത് ആഴത്തിൽ കറികത്തി കൊണ്ട് മുറിവേറ്റ സംഭവത്തിൽ ദുരൂഹത തുടരുന്നു. കത്തി എറിയുന്നതിനിടെ തറച്ചാലും കൈയിൽ പിടിച്ച് കുത്തിയാലും നിലവിൽ യുവതിയുടെ ശരീരത്തിൽ കാണുന്ന മുറിവ് ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ഡോക്ടറുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസമാണ് […]