അവസാനിക്കാതെ പശുവിന്റെ പേരിലുള്ള മർദ്ദനങ്ങൾ : പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ച് മുസ്ലീം യുവാക്കൾക്ക് നേരെ ക്രൂരമർദ്ദനം
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് ഇനിയും അവസാനിക്കാതെ പശുവിന്റെ പേരിലുള്ള ആൾക്കൂട്ടമർദ്ദനം. പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ച് പട്ടാപ്പകൽ മുസ്ലിം യുവാക്കളെ വഴിയിൽ തടഞ്ഞ് ക്രൂരമായി മർദിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. പശുക്കളെ കശാപ്പുചെയ്യുന്നവരാണെന്ന് ആരോപിച്ചാണ് ഇവരെ മർദിച്ചതെന്ന് അക്രമത്തിന് ഇരയായ […]