video
play-sharp-fill

അയൽവീട്ടിൽ കളിക്കാൻ പോയതിന് മൂന്നാം ക്ലാസുകാരിയുടെ കാലിൽ പിതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു ; ആരെങ്കിലും ചോദിച്ചാൽ ചീനച്ചട്ടിയിൽ നിന്നും പൊള്ളലേറ്റതാണെന്ന് പറയാനും കുട്ടിക്ക് പിതാവിന്റെ നിർദ്ദേശം

സ്വന്തം ലേഖകൻ കൊല്ലം: അഞ്ചാലുംമൂട്ടിൽ അയൽവീട്ടിൽ കളിക്കാൻ പോയി എന്ന് ആരോപിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കാലിൽ പിതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. പനയം പഞ്ചായത്തിലെ ഒരു കോളനിയിൽ അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് സംഭവം. പൊള്ളലേറ്റിട്ടും കുട്ടിയുടെ കാലിൽ മരുന്ന് വയ്ക്കാത്തതിനാൽ […]