video
play-sharp-fill

കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി യുവാവ് ഡ്രൈവറെ മർദ്ദിച്ച സംഭവം ; പൊലീസ് അന്വേഷണം ആരംഭിച്ചു

  സ്വന്തം ലേഖകൻ അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി സ്‌കൂട്ടറിലെത്തിയയാൾ ഡ്രൈവറെ മർദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ മണ്ണഞ്ചേരി തെക്കേവെളി ഷാജിമോന് (47) നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം . ദേശീയപാതയിൽ […]