video
play-sharp-fill

വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ ഒട്ടോഡ്രൈവറുടെ കൈയ്യും കാലും തല്ലിയൊടിച്ചു ; പ്രതികൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറുടെ കൈയ്യും കാലും തല്ലിയൊടിച്ചു. ഭിന്നശേഷിക്കരനായ പുതിയതുറ സ്വദേശി യേശുദാസിനെയാണ് വാഹനത്തിന് സൈഡ് നൽകിയില്ല എന്ന് ആരോപിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ കാലിനും കൈക്കും ഗുരുതരായി പരിക്കേറ്റ യേശുദാസ് ചികിത്സയിലാണ്. […]