video
play-sharp-fill

ഇനിയും അവസാനിക്കാതെ മിണ്ടാപ്രാണികളോടുള്ള ക്രൂരത : മദ്യലഹരിയിൽ യുവാവ് അയൽവാസിയുടെ ഗർഭിണികളായ പന്നികളെ വടിവാളുകൊണ്ട് കുത്തിക്കൊന്നു

സ്വന്തം ലേഖകൻ ചെറുതോണി: മദ്യലഹരിയിൽ അയൽവാസിയുടെ പന്നി ഫാമിൽ കയറി ഗർഭിണികളായ പന്നികളെ വെട്ടിക്കൊന്ന് യുവാവിന്റെ കണ്ണിൽ ചോരയില്ലാത്ത കൊടുംക്രൂരത. മണിയാറൻകുടി കൊക്കരകുളം ആശാരിക്കുടിയിൽ ജോബിയുടെ വീട്ടിലാണ് അയൽവാസിയായ തകരപ്പിള്ളിൽ ജോബി യാതൊരു പ്രകോപനവും ഇല്ലാതെ അക്രമം അഴിച്ചുവിട്ടത്. ഫാമിൽ അതിക്രമിച്ച്ു […]