video
play-sharp-fill

യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; പ്രതി ഒളിവിൽ

സ്വന്തം ലേഖകൻ തൃശൂർ: അതിരപ്പിള്ളിയിൽ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പ്രതി ഒളിവിൽ.കണ്ണൻകുഴി താളത്തുപറമ്പിൽ പ്രീദീപ് (39) ആണ് മരിച്ചത്. കണ്ണൻകുഴി സ്വദേശീയായ ഗിരീഷ് ആണ് പ്രദീപിനെ വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പ്രദീപും ഗിരീഷും തമ്മിൽ വഴക്ക് ഉണ്ടായതിനെ തുടർന്ന് […]