നാഡീജ്യോതിഷവും ആഭിചാരക്രിയകളും നടത്താനെന്ന വ്യാജേന വീട്ടമ്മയെ പീഡിപ്പിച്ച 30കാരന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നാഡീജ്യോതിഷത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച 30കാരന്‍ അറസ്റ്റില്‍. കിഴുവിലം ഒറ്റപ്ലാമുക്ക് സാന്ത്വനത്തില്‍ മനു എന്ന മിഥുനാണ് അറസ്റ്റിലായത്. ജ്യോതിഷം നോക്കാനെത്തിയ വീട്ടമ്മയെ ആഭിചാരക്രിയകള്‍ നടത്തുകയാണെന്ന വ്യാജേനയാണ് ബലാല്‍ക്കാരമായി പീഡിപ്പിച്ചത്. വീട്ടില്‍ തന്നെയാണ് ഇയാളുടെ മഠവും. അറസ്റ്റിലായ പ്രതിയെ […]