പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമം; പരാതി നല്‍കി വീട്ടുകാര്‍
സ്വന്തം ലേഖകൻ തിരുവനന്തപുരം: അജ്ഞാതനായ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചു. പെണ്‍കുട്ടിയുടെ കയ്യില്‍ കടന്നു പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും മനോധൈര്യം വീണ്ടെടുത്ത പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ന് വഞ്ചിയൂരിലായിരുന്നു സംഭവം. പെണ്‍കുട്ടി […]