play-sharp-fill

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി..!

സ്വന്തം ലേഖകൻ ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം ഡി.ഡി. ദി ട്രാവലർ വ്‌ളോഗും, ആശ്രയയും ചേർന്ന് 146 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ ട്രഷറർ ഫാ. എൽദോ ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ ശ്രീമതി ബി.ബിന്ദു കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ഫാ.ജോൺ ഐപ്പ് ,ശ്രീ.കുര്യാക്കോസ് എൽ.ഐ (എക്സിക്യൂട്ടീവ് എൻജിനിയർ വാട്ടർ അതോരിറ്റി), ഡിച്ചു. ദിലീപ്, പ്രസാദ് പി.എസ്, സിസ്റ്റർ.ശ്ലോമോ , ശ്രീ. ജോസഫ് കുര്യൻ എന്നിവർ ആശംസകൾ […]