നീലവെളിച്ചം പാട്ടു വിവാദം; ‘ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയത്’ പകർപ്പവകാശത്തിന് പ്രതിഫലം നൽകി..! വിശദീകരണവുമായി സംവിധായകൻ ആഷിക് അബു
സ്വന്തം ലേഖകൻ ഭാർഗവീനിലയം എന്ന ചിത്രത്തിലെ ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയാണ് നീലവെളിച്ചത്തിൽ ഉപയോഗിച്ചതെന്ന് സംവിധായകൻ ആഷിക് അബു. സിനിമയിലെ ഗാനങ്ങൾ റീമിക്‌സ് ചെയ്‌ത് ‘നീലവെളിച്ചം’ സിനിമയിൽ ഉപയോഗിച്ചതിനെതിരെ എംഎസ് ബാബുരാജിന്റെ കുടുംബം സംവിധായകൻ ആഷിഖ് അബുവിനെതിരെ നോട്ടീസ് നൽകിയിരുന്നു. ഗാനങ്ങളുടെ […]