അതൊരുതരം സൈക്കോളജിക്കൽ ഡിസോഡറാണ് , അതുകൊണ്ടുതന്നെ ഒരുപാട് ചീത്തപ്പേരുണ്ടായിട്ടുണ്ട് : നടൻ ആസിഫ് അലി
സ്വന്തം ലേഖകൻ കൊച്ചി : മലയാളികളുടെ പ്രിയ യുവനടന്മാരിലൊരാളാണ് ആസിഫ് അലി .ഏറ്റെടുത്ത ചിത്രങ്ങളൊക്കേയും ഒന്നിന് പുറമെ ഒന്നായി വിജയങ്ങൾ നേടിയെടുക്കുകയാണ്.പരസ്യ മോഡലും വീഡിയോ ജോക്കിയിമായിരുന്ന ആസിഫ് അലിയുടെ സ്വപ്നമായിരുന്നു സിനിമ രംഗത്തേക്ക് കടന്ന് വരിക എന്നത്. ആ സ്വപ്നം യാഥാർത്ഥ്യമാക്കികൊണ്ടിരിക്കുകയാണ് […]