video
play-sharp-fill

കാണാതായ എഎസ് ഐ തിരിച്ചെത്തി; മാനസിക സമ്മർദ്ദത്തെ തുടർന്നാണ് മാറി നിന്നതെന്നും ഗുരുവായൂരിലുണ്ടായിരുന്നുവെന്നും എഎസ്ഐ ;എസ്എച്ച്ഒ മുതൽ താഴോട്ടുള്ളവർ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി സൂചന

സ്വന്തം ലേഖകൻ എറണാകുളം: കൊച്ചി ഹാർബർ സ്റ്റേഷനിലെ എഎസ്ഐ ഉത്തം കുമാർ തിരിച്ചെത്തി. മാനസിക സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് നാട്ടില്‍ നിന്നും മാറിനിന്നതെന്ന് ഉത്തം കുമാര്‍ പറഞ്ഞു. ഇതിനുള്ള കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ഉത്തം കുമാര്‍ വ്യക്തമാക്കി. കൊച്ചി ഹാര്‍ബര്‍ പോലീസ് സ്റ്റേഷനിലെ […]